nanu

കാപ്പാട്: കാപ്പാട്ടുക്കാവ് ക്ഷേത്രത്തിനു സമീപം ധനേഷ് നിവാസിൽ കെ.കെ. നാണു (77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മനോജ് (വെൽഡർ), മഹേഷ് (പൊലീസ്), വിനോദ് (വെൽഡർ), ധനേഷ് ( അബുദാബി). മരുമക്കൾ: ലിസി, രമ്യ, ശ്രീജിന, റിനിത. സഹോദരങ്ങൾ: രോഹിണി, രാധ, പ്രേമി, മനോഹരൻ, പരേതനായ ചന്ദ്രൻ.