devaki

മാഹി: പള്ളൂർ അറവിലകത്ത് പാലത്തിനു സമീപം പാലോളി കുനിയിൽ പി.കെ ദേവകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കുഞ്ഞിരാമൻ (സ്വാതന്ത്ര്യ സമര സേനാനി). മക്കൾ: സൗദാമിനി, സരോജിനി, സതി, രവി, രതി, രമേശൻ, സജീവൻ. മരുമക്കൾ: ദാസൻ, ജഗദീഷ്, റീന, സീന, രാഖി. സഹോദരങ്ങൾ: പി.കെ. നാരായണി, പരേതനായ പി.കെ. നാരായണൻ.