haridasan-

തിരുവനന്തപുരം: ഇടപ്പഴഞ്ഞി വിവേകാനന്ദ നഗർ വി.എൻ.ആർ.എ- 22സി സുകൃതിയിൽ പി.പി. ഹരിദാസൻ (68) നിര്യാതനായി. കണ്ണൂർ ചാല സ്വദേശിയാണ്. തുമ്പ വി.എസ്.എസ്.സിയിൽ നിന്ന് ജൂനിയർ എൻജിനിയർ ആയി വിരമിച്ചു. ഭാര്യ വി.എസ്. വത്സല (മുൻ വി.എസ്.എസ്.സി ഉദ്യോഗസ്ഥ). മകൾ ആതിര ഹരിദാസ് (ഇൻവിസ് മൾട്ടിമീഡിയ). സംസ്കാരം ശാന്തി കവാടത്തിൽ നടന്നു.