bhavani-92

ഇൗസ്റ്റ് ചേരാനല്ലൂർ: ഓണമ്പിള്ളി കുടിയിൽ പരേതനായ മാധവന്റെ ഭാര്യ ഭവാനി (92) നിര്യാതയായി. മക്കൾ: കമലാസനൻ,​ സുമാംഗി,​ ശ്യാമള,​ ബൈജു,​ അജിത. മരുമക്കൾ: മഹിളാമണി,​ സാഗരൻ,​ മോഹനൻ,​ നിഷ,​ കരുണൻ.