vld-2

വെള്ളറട: വാലൻവിള തെക്കേക്കരവീട്ടിൽ രംഗസ്വാമി 73) നിര്യാതനായി .ഭാര്യ : സുഗന്ധി, മക്കൾ: സജികുമാർ, റജീന, സജിത മരുമക്കൾ: സിന്ധു, സുനിൽ (പാസ്റ്റർ ) മോശ, പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 9 മണിക്ക്.