വക്കം :വക്കത്ത് കിലുങ്കയിൽ വീട്ടിൽ അപ്പുകുട്ടൻ ( 75 ) നിര്യാതനായി. ഭാര്യ: ഗിരിജ മക്കൾ :ജയൻ ,ജയ , ജെസി. മരുമക്കൾ : രഞ്ജു, സജീവ് , അഖില .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്