kklm

കൂത്താട്ടുകുളം: ആറുകാക്കൽ സി.ജി. സോമൻ (62) നിര്യാതനായി. സി.പി.ഐ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റി അംഗവും നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ശോഭന. മക്കൾ: നിധീഷ് സോമൻ ( ചീഫ് എഡിറ്റർ, വിശ്വദേവൻ മാഗസിൻ), നിത്യ സോമൻ, മരുമക്കൾ: ശരണ്യാ നിധീഷ്, രാജേഷ്.