ak-balan

തിരുവനന്തപുരം: മന്ത്രി എ.കെ.ബാലൻ കൊവിഡ് ചികിത്സയിലായതിനാൽ ഇന്ന് നടക്കാനിരുന്ന പട്ടികജാതി പട്ടികവർഗ വികസന ഉപദേശക സമിതി യോഗങ്ങൾ മാറ്റി വച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.