നെയ്യാറ്റിൻകര: വർക്കല ശ്രീനിവാസപുരം ജസ്റ്രിൻ നിവാസിൽ പരേതനായ ജോസിൻെറ ഭാര്യ റിട്ട.ബ്ലൈൻഡ് സ്കൂൾ അദ്ധ്യാപിക സി.ബേബി ബാലരാമപുരം പനയറക്കുന്ന് കാവിൻപുറത്ത് വീട്ടിൽ നിര്യാതയായി. പരേതനായ ജസ്റ്റിൻ മകനാണ്. സഹോദരങ്ങൾ: രവി, ചന്ദ്രൻ, ശശി. മരണാനന്തര ചടങ്ങ് ഞായറാഴ്ച വൈകുന്നേരം 4 ന് സിസിലിപുരം മുളളുവിളയിൽ.