ആറ്റിങ്ങൽ: തോന്നയ്ക്കൽ മങ്കാട്ടുമൂല വർത്തുവിളാത്ത് വീട്ടിൽ വി.കെ. മോഹനൻ നായർ (67) നിര്യാതനായി. മക്കൾ: അഖില, അഖിലേഷ്, അതുൽ. മരുമക്കൾ: സന്തോഷ്, പ്രവിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.