chili

കിളിമാനൂർ:കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് ചികിത്സാ സഹായവുമായി കോൺഗ്രസ് വാർഡ് കമ്മിറ്റി. പുല്ലയിൽ ഗോകുലത്തിൽ പവനന്റെ മകളുടെ ചികിത്സാ ധനസഹായ നിധിയിലേക്ക് കോൺഗ്രസ് പുല്ലയിൽ വാർഡ് കമ്മിറ്റി സമാഹരിച്ച 60,000 രൂപ ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരികൃഷ്ണനും,പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരിയും ചേർന്നു കൈമാറി.