saraswathi

വണ്ടിത്തടം : പാപ്പാൻചാണി കീഴെചരുവിള പുത്തൻ വീട്ടിൽ

ജെ. നടരാജന്റെ ഭാര്യ സരസ്വതി (72 ) നിര്യാതയായി.മക്കൾ : ഷീജ, ഷീബ, ഷീന.
മരുമക്കൾ : കുമാർ, രവി, ഷീബു.സഞ്ചയനം : തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക്