raghavan

പയ്യന്നൂർ: രാമന്തളി ഖാദി സെന്ററിനു സമീപത്തെ കോയ്ത്തട്ട മീത്തലെ വീട്ടിൽ രാഘവൻ നമ്പ്യാർ (87) നിര്യാതനായി. ഭാര്യ: പി.പി. പാറുക്കുട്ടി അമ്മ.
മക്കൾ: സുഹാസിനി, സുഷമ, സുനിത. മരുമക്കൾ: സേതുമാധവൻ നായർ, സുരേന്ദ്രൻ, ബാലചന്ദ്രൻ. സഹോദരങ്ങൾ: ജനാർദ്ദനൻ (റിട്ട. അദ്ധ്യാപകൻ), പരേതയായ ജാനകി അമ്മ.