jan06b

ആറ്റിങ്ങൽ: കവലയൂർ സജി വിഹാറിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സദാശിവൻ ആശാരി (86)​ നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സജിത,​ സജീവ്,​ സജീന. മരുമക്കൾ: അശോക് കുമാർ,​ സുജ,​ പരേതനായ സത്യാനന്ദൻ. സഞ്ചയനം ജനുവരി 9 രാവിലെ 8.30 ന്