sathishkumar

കരുമം:ഇടഗ്രാമം ശ്രേയസ്സിൽ സതീഷ്‌കുമാർ (56) നിര്യാതനായി.
ഭാര്യ ബീന. മക്കൾ :നന്ദകിഷോർ, ഭരത്കൃഷ്ണ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.