vijayan

തിരുവനന്തപുരം : ചെറിയതുറയിൽ മിയോ നിടോ ഹൗസിൽ കെ.എസ്.വിജയൻ (65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് ചെറിയതുറ അസംഷൻ ദേവാലയത്തിൽ .ഭാര്യ മോളി വിജയൻ.മക്കൾ : വിജേഷ് വിജയൻ (ദുബായ്) ,വിനിത വിജയൻ.
മരുമക്കൾ : ബിദ്ധ്യ ,വിജേഷ്.