ss
ss

തിരുവനന്തപുരം: വീരഭദ്ര ഗാർഡൻസ് ശ്രീപതിയിൽ ഡോ. എസ്. കൃഷ്ണ ശർമ്മ (73) നിര്യാതനായി. ഭാര്യ: നന്ദിനി കൃഷ്ണൻ. മക്കൾ: ശിവരാമ കൃഷ്ണ ശർമ്മ, സാംബശിവ ശർമ്മ. മരുമക്കൾ: ഗായത്രി, ഐശ്യര്യ. ചെറുമകൻ: ദേവേഷ്.