photo

നെടുമങ്ങാട്: നെട്ട വിജയ നിവാസിൽ പരേതനായ ശ്രീധരന്റെ ഭാര്യ സുഭദ്ര (90) നിര്യാതയായി. മക്കൾ: പരേതയായ വിജയമ്മ, മോഹനൻ, ലീല, വിജയൻ, ചന്ദ്രിക, മല്ലിക. മരുമക്കൾ: ശിവരാജൻ, ചിത്ര, ചിത്രസേനൻ, അജിതാ വിജയൻ, വിജയൻ, പരേതനായ വിജയ മോഹനൻ. സഞ്ചയനം 11 ന് രാവിലെ 9 ന്.