മൂവാറ്റുപുഴ: ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ മൂവാറ്റുപുഴ കാവുംങ്കര പ്ലാമൂട്ടിൽ പി.കെ.അലിയാർ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അജാസ്, അനീസ്, അലിംസ്, അൻസി, മരുമക്കൾ: ഷീബ, സയനോര, അസ്‌നത്ത്, ലിനാഷ്. മൂവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാഅത്ത് കമ്മിറ്റി ജന. സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. എം.ഐ.ഇ. ട്രസ്റ്റ് അംഗമായിരുന്നു.