കലയപുരം: മുള്ളിക്കാട്ടിൽ വീട്ടിൽ (പരൂർ) മോനി വർഗീസ് (55) നിര്യാതനായി. കറവൂർ തയ്യിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ജെസി. മക്കൾ: അഞ്ജലി, അനു.