അങ്കമാലി: വടക്കേകിടങ്ങൂർ പനഞ്ചിക്കൽ കുമാരന്റെ മകൻ ഗോപി (74) നിര്യാതനായി. സംസ്‌കാരം കിടങ്ങൂർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ നടത്തി. ഭാര്യ: കുറുമശേരി ചക്കമശേരി കുടുംബാംഗം രംഭ. മക്കൾ: കൃഷ്ണകുമാർ, നിധിൻ. മരുമക്കൾ: സുജ, രുഗ്മ.