കളമശേരി: നജാത്ത് നഗർ നികർത്തിൽ വീട്ടിൽ പരേതനായ അലിയാറിന്റെ മകൻ എൻ.എ. അസീസ് (79) നിര്യാതനായി. മക്കൾ: സുമീർ (ദുബായ്), സുധീർ (കുസാറ്റ് ). മരുമക്കൾ: മുംതാസ്, ജാസ്മിൻ.