jithin

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് ജീവനക്കാരൻ മെഡിക്കൽ കോളേജിനു സമീപം വരിക്കത്താഴത്ത് കമ്മാവിൽ ജിതിൻ (30) നിര്യാതനായി. കക്കാട്ടിൽ പി.ടി.ഗോകുൽനാഥിന്റെയും (റിട്ട. മാതൃഭൂമി) കോർപ്പറേഷൻ ഓഫീസ് ജീവനക്കാരിയായിരുന്ന പരേതയായ കമ്മാവിൽ തങ്കമണിയുടെയും മകനാണ്.