test

തിരുവനന്തപുരം:കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് സ്ട്രീം 3 ന്റെ അഡീഷണൽ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് വേണ്ടി ഡിസംബർ 29 ന് നടത്തിയ പ്രാഥമിക പരീക്ഷയുടെ ഷോർട്ട്ലിസ്റ്റാണിത്.

സ്ട്രീം 3 ന് വേണ്ടി നേരത്തെ പ്രസിദ്ധീകരിച്ച സാദ്ധ്യതാ പട്ടികയിലും, ഇപ്പോൾ അഡീഷണൽ സാദ്ധ്യതാ പട്ടികയിലും ഉൾപ്പെട്ടവർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ മെയിൻ പരീക്ഷയ്ക്കുളള അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.15,16 തീയതികളിലാണ് മെയിൻ പരീക്ഷ .