നെയ്യാറ്റിൻകര : പെരുമ്പഴുതൂർ വടകോട് കൊയ്ലോൺ ഹൗസിൽ ശിവരാമൻ (88) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ഗീത, സജീവ്, ഷീജ. മരുമക്കൾ: സൂര്യപാൽ, ലേഖ, പ്രസാദ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.