പെരുമ്പാവൂർ: വല്ലംചൂണ്ടി കൂറ്റായി വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ഹസൈനാർ (58) നിര്യാതനായി. പ്ലൈവുഡ് വ്യവസായിയായിരുന്നു. ഭാര്യമാർ: പരേതയായ ഉമൈബ, സുബൈദ. മക്കൾ: മാഹിൻ, ഹസീന, ഹഫ്‌സത്, ഹസ്‌നത്ത്. മരുമക്കൾ: അഫ്‌സൽ, സിയാദ്, നിഹിത.