കോലഞ്ചേരി: പാലയ്ക്കാമറ്റം കുന്നത്ത്പുതുവാൽ പരേതനായ മാത്യു ഇട്ടന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. കറുകപ്പിള്ളി എറയ്ക്കാട്ടുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി (സാറാമ്മ), തങ്കച്ചൻ (കുന്നത്ത് സ്റ്റോഴ്‌സ്, കോലഞ്ചേരി), ബോസ് (യു.കെ), അല്ലി. മരുമക്കൾ : പോൾ, സാലി, സിജി, രാജു. സംസ്‌കാരം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തി.