പറവൂർ: തത്തപ്പിള്ളി അത്താണി അറക്കപ്പറമ്പ് ടി. സി. അപ്പുക്കുട്ടൻ (69) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: പ്രദീപ്, പ്രസന്ന, പ്രസാദ്. സംസ്‌കാരം തത്തപ്പിള്ളി പൊതുശ്മശാനത്തിൽ.നടത്തി.