obitury

നെടുമങ്ങാട്: സി.പി.എം ആട്ടുകാൽ ലോക്കൽ സെക്രട്ടറി തുളസികുമാറിന്റെ ഭാര്യാ മാതാവ് ആട്ടുകാൽ നെടുമ്പ ടി.ജെ സദനത്തിൽ ഡി.ഭാഗിരഥിയമ്മ (77) നിര്യാതയായി. മക്കൾ : രതീശൻ നായർ, പരേതനായ രമേശൻ നായർ, ജയകുമാരി. മറ്റു മരുമക്കൾ: ഉഷകുമാരി, മിനികുമാരി.