ss

തിരുവനന്തപുരം : കവടിയാ‌ർ മഹാരാജാ ഗാർഡൻ ഹൗസ് നമ്പർ 44ൽ പരേതനായ എൻ.രാമചന്ദ്രന്റെ (കെ.എസ്.എഫ്.ഇ മുൻ എം.ഡി) ഭാര്യ ബി.സുശീല (മുൻ അസി. രജിസ്ട്രാർ കേരള യൂണിവേഴ്സിറ്റി) നിര്യാതയായി. മക്കൾ: ദീപ്തി ജയ്‌പാൽ, ദീപ അജിത്. മരുമക്കൾ: ഡോ.വി.ജയ്‌പാൽ (കാർഡിയോളജിസ്റ്റ്,മൗണ്ട് സിയോൺ മെഡി.കോളേജ് ,അടൂർ,ചെയർമാൻ ആൻഡ് എം.ഡി ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ),അജിത് കുമാർ (യു.എ.ഇ).സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.