കിളിമാനൂർ: അടയമൺ കെ.വി. ഹൗസിൽ എസ്.വിജു (പഴയകുന്നുമ്മൽ സർവീസ് സഹകരണ ബാങ്ക്) ഭാര്യ ഗിരിജ (53) നിര്യാതയായി.മക്കൾ: ഡോ: അൻത, അൻതി, വിജിൽ ആനന്ദ്, ലക്ഷ്മി ആനന്ദ്. മരുമക്കൾ: അഖിൽ, സുബിൻ, സഞ്ചയനം: ഞായറാഴ്ച.