charamam

മലയിൻകീഴ് : മലയം ഉഷാ ഭവനിൽ (പിണർവിള വീട്) ജെ.ഗബ്രിയേൽ(86) നിര്യാതനായി.ഭാര്യ : പരേതയായ എ.രത്നദീപം.മകൾ : ആർ.ഉഷ( എൽ.എം.എസ്.പ്രസ്).മരുമകൻ : ബി.വിജയരാജ്.പ്രാർത്ഥന : ശനിയാഴ്ച വൈകുന്നേരം 3 ന്.