charamam

തിരുമല: കൊടൂർക്കോണം എം.എസ്.പി നഗറിൽ രാജപ്പൻ (68) നിര്യാതനായി. ഭാര്യ. പി.സുശീല. മക്കൾ: ശ്രീലേഖ, ഡോ. ശ്രീജ. മരുമക്കൾ: ദിനേഷ് കുമാർ, രാജേഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.