പാലോട് : തെന്നൂർ എട്ടേക്കറിൽ താജുദ്ദീൻ ഹാജിയുടെ ഭാര്യ അയിഷാ ബീവി (84) നിര്യാതയായി . മക്കൾ :നസീമാബീവി, നാസറുദ്ദീൻ,മൻസൂറുദ്ദീൻ (കെ. എസ്. എ) നിസാറുദ്ദീൻ(എട്ടേക്കറിൽ ബേക്കറി പാലോട് ),നസീറുദ്ദീൻ(അബുദാബി),അൻസാറുദ്ദീൻ(കെ. എസ്. എ).മരുമക്കൾ:ഡോ. സലാഹുദ്ദീൻ(റിട്ട. പ്രൊഫസർ),ജുബൈരിയാബീവി,നജുമുന്നിസ, ബുഹൈറ, സജീന (അദ്ധ്യാപിക, ഗവ. ജി.എച്ച്. എസ്.എസ് നെടുമങ്ങാട്),റസിയാഅൻസാർ.