തൃക്കരിപ്പൂർ: ചന്തേര പടിഞ്ഞാറെക്കരയിലെ പൈനി കോമളൻ നായർ (73) നിര്യാതനായി. കാഞ്ഞങ്ങാട് ഗണേഷ് ഇൻഡസ്ട്രീസിൽ ഫോർമാൻ ആയിരുന്നു. ഭാര്യ : കോളിക്കര ശാന്ത. മക്കൾ: കിഷോർ, ശാരിക. മരുമക്കൾ: ശരത് (ദുബായ്), കെ. വിജിത (നെല്ലിയടുക്കം). സഹോദരങ്ങൾ: നാരായണൻ നായർ, കുഞ്ഞിക്കുട്ടൻ നായർ (ഇരുവരും നീലേശ്വരം), ബാലചന്ദ്രൻ (തൃശ്ശൂർ), ലത (പരപ്പ), പരേതനായ ശശിധരൻ നായർ.