വർക്കല: മൈതാനം ആതിരയിൽ എസ്. കൃഷ്ണൻ ആചാരി (63- മഞ്ജിമ ജ്വല്ലറി) നിര്യാതനായി. ഭാര്യ മുത്തുലക്ഷ്മി.മക്കൾ: ശുഭ, മനു,
വിദ്യ. മരുമകൻ അരുൺ. സഞ്ചയനം 10ന് രാവിലെ 9ന്.