കാഞ്ഞൂർ: ചെങ്ങൽ ചുള്ളിയാട്ട് ഡേവീസിന്റെ ഭാര്യ റോസിലി (63) നിര്യാതയായി. മക്കൾ: പരേതനായ ടെനി (ടോണി), ടീന. മരുമക്കൾ: സ്റ്റീഫൻ സ്റ്റെഫി, സജി.