കൊച്ചി: എറണാകുളം ജില്ലാ കൺസ്‌ട്രക്‌ഷൻ ആൻഡ് അലൈഡ് വർക്കേഴ്സ് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.കെ. ഇബ്രാഹിംകുട്ടി (പ്രസിഡന്റ്), രാജു, അൻസലാം (വൈസ് പ്രസിഡന്റുമാർ), അരുൺഗോപി (ജനറൽ സെക്രട്ടറി), സി.സി. വിജു, എ.എം. ഷുക്കൂർ (സെക്രട്ടറിമാർ), എ.എൽ. സക്കീർ ഹുസൈൻ (ട്രഷറർ).