charamam

ചിറയിൻകീഴ്: കണ്ണങ്കര വീട്ടിൽ പരേതനായ സദാശിവൻ നായരുടെ (ജയ് ഹിന്ദ്) ഭാര്യ പാറുക്കുട്ടി അമ്മ (81) നിര്യാതയായി. മക്കൾ: പി.എസ് തങ്കമണി, എസ്.വിജയകുമാർ, എസ്.വിക്രമൻ നായർ, കെ.എസ് ഗോപകുമാർ, പരേതനായ കെ.എസ് മോഹനൻ നായർ, കെ.എസ് മനോഹരൻ നായർ, കെ.എസ്.കാർത്തികേയൻ മരുമക്കൾ: കെ.ഗോപാലകൃഷ്ണൻ നായർ, എസ്.ബീന, ബി.ബീന.എസ്.ഷീബ .സഞ്ചയനം: ഞായർ രാവിലെ 8.30ന്