കാട്ടാക്കട:മൊളിയൂർ ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ ചുടലയാണ്ടി ചെട്ടിയാർ(98) നിര്യാതനായി.സഹോദരൻ:പരേതനായ ആറുമുഖം ചെട്ടിയാർ.സഞ്ചയനം: ഞായാറാഴ്ച രാവിലെ 8ന്.