riya

കുണ്ടറ: ഇളമ്പള്ളൂർ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം റിയാസ് മാൻഷനിൽ ബെയ്‌ഞ്ചൽ-സബിത ദമ്പതികളുടെ മകൾ ബി. റിയ (17) നിര്യാതയായി. കാഞ്ഞിരകോട് സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.