കടപ്ര: എസ്.എൻ.ഡി.പി.യോഗം വനിതാസംഘം കേന്ദ്ര ട്രഷറർ പി.വി. ലോലമ്മ ടീച്ചർ (69) നിര്യാതയായി.
സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ . കുമ്പനാട് കടപ്ര വാഴക്കാലായിൽ പരേതനായ രാജപ്പൻ മാധവന്റെ ഭാര്യയാണ്. എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ വനിതാ സംഘത്തിന്റെ പ്രഥമ പ്രസിഡന്റും എസ്.എൻ.ഡി.പി.യോഗം പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്രി അംഗവുമായിരുന്നു. മണിയാർ ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപികയാണ്.
മക്കൾ: അരുന്ധതി അപർണ ( പ്ളസ് ടു അദ്ധ്യാപിക, എൻ.ഡി.പി.എച്ച്.എസ്.എസ്.ഉദയംപേരൂർ .)രാഹുൽ .ആർ .( കാവനാൽ പ്ലാന്റേഷൻ),
മരുമക്കൾ: ക്യാപ്റ്റൻ അനീഷ് മേപ്പുറത്ത് (മറൈൻ സൂപ്രണ്ടന്റ് സിനർജി ഷിപ്പിംഗ്), അനിതാഅനിരുദ്ധൻ . ഫോൺ:9947193904