റീബിൽഡ് കേരള ഇനിഷ്യേറ്രീവിന്റെ ഭാഗമായി ലോകബാങ്ക്, ജർമ്മൻ ബാങ്ക് എന്നിവയിൽ നിന്നു പണം സമാഹരിച്ചു. 11 വകുപ്പുകൾക്ക് കീഴിൽ 6679.2 കോടി രൂപയുടെ ഭരണാനുമതിയായി
വിഴിഞ്ഞം തുറമുഖ പ്രവർത്തനങ്ങൾക്കായുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തു. ഉരു അറ്രകുറ്റപണിക്ക് കൊല്ലത്തെ മെക്കാനിക്കൽ എൻജിനീയറിംഗ് വർക്ക് ഷോപ്പ് നവീകരിക്കും. ഭാവിയിൽ ഇവിടെ ഷിപ്പ് റിപ്പയറിംഗ്
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ 6.5 ലക്ഷം തെരുവുവിളക്കുകൾ എൽ.ഇ.ഡി വിളക്കുകളാക്കും
2021-22ൽ റോറോ സർവീസും ആംഫിബിയസ് വാട്ടർ ബസും ആരംഭിക്കും
ദേശീയ ജലപാതകളിലൂടെ ബാർജ് സർവീസും കൂടുതൽ സൗരോർജ ബോട്ടുകളും
കടലിലെ പ്ലാസ്റ്രിക് കൂമ്പാരം കുറയ്ക്കുന്നതിനുളള ശുചിത്വ സാഗരം കൂടുതൽ തുറമുഖങ്ങളിലേക്ക്
അഴീക്കൽ തുറമുഖം വികസിപ്പിക്കും. ഇവിടെ മണൽ ശുദ്ധീകരണ പ്ലാന്റ്
തദ്ദേശ സ്വയംഭരണം
സംസ്ഥാനത്തെ ഒന്നൊഴികെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐ.എസ്.ഒ സർട്ടിഫിക്കറ്ര് കിട്ടി
ഇന്റഗ്രേറ്രഡ് ലോക്കൽ ഗവ. മാനേജ്മെന്റ് സിസ്റ്രം തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പാക്കി.
49 ലക്ഷം ഗുണഭോക്താക്കൾക്ക് സാമൂഹ്യ പെൻഷൻ സോഫ്റ്ര് വെയറിലൂടെ
559 തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വപദവി
പൊതുകുളങ്ങളിൽ മത്സ്യകൃഷി, ഒരു കോടി ഫലവൃക്ഷത്തൈ നടീൽ, പാൽ സംസ്കരണ പദ്ധതി