jan08a

ആറ്റിങ്ങൽ: പറങ്കിമാംവിള വീട്ടിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ ഖദീജ ബീവി(68)​ നിര്യാതയായി. മക്കൾ: സജി,​ ഷാനി,​ അനി,​ ഷീജ. മരുമക്കൾ: ബീന,​ ഷാജഹാൻ,​ സാബു.