udf

ഡോളർ കടത്ത് കേസിൽ സംശയത്തിന്റെ നിഴലിലായ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്‌ക്കരിച്ച് പുറത്തേക്ക് വന്നപ്പോൾ.