dd

നെടുമങ്ങാട്: ഉഴമലയ്ക്കൽ പരുത്തിക്കുഴി കളിയിൽ തോട്ടരികത്ത് വീട്ടിൽ അംബുജം (73) നിര്യാതയായി. മക്കൾ: അനിത, അജിത, അനിൽ കുമാർ. മരുമക്കൾ: മണിയൻ, പരേതനായ സുരേഷ്, സിന്ധു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.