youvamorcha

ഡോളർ കടത്ത് കേസിൽ ആരോപണ വിധേയനായ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് നിയമസഭയുടെ പ്രധാനകവാടത്തിലൂടെ തളളിക്കയറുവാൻ ശ്രമിച്ച യുവമോർച്ച ജില്ലാ ട്രഷറർ ചൂണ്ടിക്കൽ ഹരിയെ പൊലീസ് പിടികൂടിയപ്പോൾ.