പറവൂർ: കണ്ണൻകുളങ്ങര കെ.കെ. മഠം തിരുമുറ്റത്തിൽ പരേതനായ സി. പി. രാമന്റെ ഭാര്യ ഗോമതിരാമൻ (81) നിര്യാതയായി. മക്കൾ: സി.ആർ. പരമേശ്വരൻ, സി.ആർ. ശ്രീനിവാസൻ. മരുമക്കൾ : ഉമ, ശാലിനി.