വെള്ളനാട്: വെള്ളനാട് ഉറിയാക്കോട് കരുണാലയത്തിൽ കരുണാകരപ്പണിക്കർ (80) നിര്യാതനായി. ഭാര്യ: പരേതയായ ശശികുമാരി. മക്കൾ: പരേതനായ രാജേഷ്, ലക്ഷ്മി(ഫാർമസിസ്റ്റ് എസ്.എ.ടി), ലേഖ(ലാബ് ടെക്നീഷ്യൻ പാലക്കാട്). മരുമക്കൾ: കനകകുമാർ(മസ്ക്കറ്റ്), ഷിബു(മിലിട്ടറി). സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.