മൊടക്കല്ലൂർ: ചെട്ട്യാംപാറക്കൽ ബീരാൻകുട്ടി (70) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റാബിയ, ഹനീഫ, പരേതനായ അഷറഫ്. മരുമക്കൾ : റഫീഖ് ( വെങ്ങാലി), ഹസീന (ആക്മീ മാർട്ട്, മൊടക്കല്ലൂർ).